¡Sorpréndeme!

BJP യോട് ചില ചോദ്യങ്ങള്‍! | Oneindia Malayalam

2017-08-10 8 Dailymotion

Vipin Raj's facebook post which asks some questions to BJP is going viral.

ബിജെപിയുടെ കേരള വിരുദ്ധ ക്യാംപെയിനെതിരെ യുവാവിന്റെ ഇടപെടല്‍ ശ്രദ്ധേയമാകുന്നു. പാലക്കാട് സ്വദേശിയായ വിപിന്‍രാജ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. കേരളം രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണെന്നിരിക്കെ ഒരു മൂന്നാം ബദല്‍ വരേണ്ടതിന്റെ ആവശ്യകതയെയാണ് വിപിന്‍രാജ് ചോദ്യം ചെയ്യുന്നത്. റിപ്പബ്ലിക് ചാനലിന്റെ കേരള വിരുദ്ധ ക്യംപെയിനെതിരെ തുടക്കം മുതല്‍ സജീവമായി പങ്കെടുത്തയാളാണ് വിപിന്‍.